Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പട്ടികജാതി-പട്ടികവര്‍ഗ പിന്നോക്ക മതന്യൂനപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കും.
19/04/2016

നിയോജകമണ്ഡലത്തില്‍ അംബേദ്കര്‍ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ പിന്നോക്ക മതന്യൂനപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കും. മാറിമാറി വരുന്ന ഇടതു വലതു സര്‍ക്കാരുകള്‍ വൈക്കത്തോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.