Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയാഴം ഗ്രാമപഞ്ചായത്തിലെ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി (ആര്‍.എസ്.ബി.വൈ-ചിസ്) പുതുക്കല്‍ പ്രക്രിയ
19/04/2016

തലയാഴം ഗ്രാമപഞ്ചായത്തിലെ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി (ആര്‍.എസ്.ബി.വൈ-ചിസ്) പുതുക്കല്‍ പ്രക്രിയ ആരംഭിച്ചു. ഇതിന്റെ ഭാഗമായി നിലവില്‍ കാര്‍ഡുള്ളവരും, 2013-14 വര്‍ഷത്തില്‍ ഫോട്ടോ എടുത്തശേഷം 2014-15ല്‍ പുതുക്കാന്‍ കഴിയാത്തവരും 21 മുതല്‍ 23 വരെ തോട്ടകം സി.കെ.എം യു.പി സ്‌ക്കൂള്‍, തലയാഴം പി.എസ് ശ്രീനിവാസന്‍ എല്‍.പി സ്‌ക്കൂള്‍, തൃപ്പക്കുടം എന്‍.എസ്.എസ് ഹാള്‍, ഉല്ലല ആദിത്യ സ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ ഏതെങ്കിലും സെന്ററില്‍ ഓരോ കുടുംബത്തിലെയും മുഴുവന്‍ അംഗങ്ങളും ഒന്നിച്ച് എത്തിച്ചേരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.