Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭൂമിക്കൊരു കുട പദ്ധതി: പ്ലാവിന്‍തൈകള്‍ വിതരണം ചെയ്തു
14/08/2022
വൈക്കം കിഴക്കേനട അക്ഷയ റെസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ 'ഭൂമിക്കൊരു കുട' പദ്ധതിയുടെ ഭാഗമായി നടത്തിയ ആയൂര്‍ജാക്ക് പ്ലാവിന്‍തൈകളുടെ വിതരണം നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് നിര്‍വഹിക്കുന്നു.

വൈക്കം: കിഴക്കേനട അക്ഷയ റെസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കുടുംബസംഗമവും 'ഭൂമിക്കൊരു കുട' പദ്ധതിയുടെ ഭാഗമായി എല്ലാ ഭവനങ്ങള്‍ക്കും ആയൂര്‍ജാക്ക് പ്ലാവിന്‍തൈകളുടെ വിതരണവും നടത്തി. അസോസിയേഷന്‍ പ്രസിഡന്റ് പി സോമന്‍ പിള്ള അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കേരള ബുക് ഓഫ് റെക്കോര്‍ഡ് കരസ്ഥമാക്കിയ ഇഷാ ശ്രീരാമിനെ ആദരിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് പ്ലാവിന്‍തൈകള്‍ വിതരണം നടത്തി. കൗണ്‍സിലര്‍ എബ്രഹാം പഴയകടവന്‍, അജിമോന്‍, കെ.ബി ആതിര ശ്രീറാം എന്നിവര്‍ പ്രസംഗിച്ചു.