Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ.സനീഷ്‌കുമാര്‍ വെള്ളൂര്‍ പഞ്ചായത്തില്‍ പര്യടനം നടത്തി.
18/04/2016
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ.സനീഷ്‌കുമാര്‍ വെള്ളൂര്‍ പഞ്ചായത്തില്‍ പര്യടനം നടത്തുന്നു

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ.സനീഷ്‌കുമാര്‍ വെള്ളൂര്‍ പഞ്ചായത്തില്‍ പര്യടനം നടത്തി. എച്ച്.എന്‍.എല്‍ ഗേററില്‍ നിന്നാണ് പ്രചരണപരിപാടി ആരംഭിച്ചത്. തുടര്‍ന്ന് വെള്ളൂര്‍ ജംഗ്ഷന്‍, ടൗണ്‍ഷിപ്പ്, വെട്ടിക്കാട്ട്മുക്ക്, വടകര, വരിക്കാംകുന്ന്, തട്ടാവേലി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി വോട്ട് അഭ്യര്‍ത്ഥിച്ചു. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, യു.ഡി.എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ അഡ്വ. പി.പി സിബിച്ചന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കുര്യാക്കോസ്, കേരള കോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ലൂക്ക് മാത്യു, കെ.കെ മധുസൂദനന്‍, ടി.എന്‍ ഷെരീഫ്, സക്കീര്‍ഹുസൈന്‍, എം.എസ് ഫസല്‍, കെ.പി വിനോദ്, കെ.കെ ഷാജി എന്നിവര്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം ഉണ്ടായിരുന്നു.