Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പര്യടനം നടത്തി.
18/04/2016
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശ വൈക്കം കോവിലകത്തുംകടവ് മാര്‍ക്കററില്‍ പ്രചരണത്തില്‍

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശ വൈക്കം കോവിലകത്തുംകടവ് മത്സ്യമാര്‍ക്കററ്, വെച്ചൂര്‍, കല്ലറ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി. വെച്ചൂര്‍ പഞ്ചായത്തിലെ കൈപ്പുഴമുട്ട്, അച്ചിനകം, ശാസ്തക്കുളം, അംബികാമാര്‍ക്കററ്, ഔട്ട്‌പോസ്റ്റ്, ബണ്ട് റോഡ്, ഇടയാഴം, കല്ലറ പഞ്ചായത്തിലെ മുണ്ടാര്‍, പെരുന്തുരുത്ത്, കല്ലറ ജംഗ്ഷന്‍ എന്നിവിടങ്ങളിലെ, പള്ളികള്‍, മഠങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കടകള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി വോട്ട് അഭ്യര്‍ത്ഥിച്ചു. എല്‍.ഡി.എഫ് നേതാക്കളായ പി.സുഗതന്‍, ഇ.എന്‍ ദാസപ്പന്‍, ശ്രീദേവി ജയന്‍, പി.ശകുന്തള, ഷിബു, കെ.കെ ചന്ദ്രബാബു, പി.വി പുഷ്‌ക്കരന്‍, കെ.പി സന്തോഷ്, എം.ജി ഫിലേന്ദ്രന്‍, എം.ജി ജയന്‍, ശശി എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.