Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എസ്എന്‍ഡിപി ശാഖ കുടുംബ യൂണിറ്റ് വാര്‍ഷികം നടത്തി
02/08/2022
എസ്എന്‍ഡിപി യോഗം ടൗണ്‍ നോര്‍ത്ത്  ശാഖയിലെ ഗുരു രശ്മി കുടുംബ യൂണിറ്റിന്റെ കുടുംബ സംഗമം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: എസ്എന്‍ഡിപി യോഗം ടൗണ്‍ നോര്‍ത്ത്  ശാഖയുടെ കീഴിലുള്ള ഗുരു രശ്മി കുടുംബ യൂണിറ്റിന്റെ നേതൃത്വത്തില്‍ കുടുംബ സംഗമവും, വാര്‍ഷിക പൊതുയോഗവും നടത്തി. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എന്‍.കെ രമേശ് ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ വിജയപ്പന്‍, കുടുംബ യൂണിറ്റ് ചെയര്‍മാന്‍ അനിലാത്മജന്‍, ബിജു, അനില്‍ സച്ചിത്ത്, ശാഖാ വൈസ് പ്രസിഡന്റ് ലൈല കൃഷ്ണന്‍, വാര്‍ഡ് കൗണ്‍സിലര്‍ ആര്‍ സന്തോഷ്, മായ അജി, കണ്‍വീനര്‍ രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.കോട്ടയം നിര്‍മ്മല മോഹന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഗുരുപൂജ, അന്നദാനം, എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കല്‍ എന്നിവയും നടത്തി.