Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ.സനീഷ് കുമാര്‍ വൈക്കം ടൗണില്‍ പര്യടനം നടത്തി.
16/04/2016
വൈക്കം നടേല്‍ കോണ്‍വെന്റില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ.സനീഷ് കുമാര്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നു

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ.സനീഷ് കുമാര്‍ വൈക്കം ടൗണില്‍ പര്യടനം നടത്തി. നഗരസഭയിലെ കാര, ആയുര്‍വേദ ആശുപത്രി, പോളശേരി, മത്സ്യമാര്‍ക്കററ്, ബസ് സ്റ്റാന്റ്, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി വോട്ട് അഭ്യര്‍ത്ഥിച്ചു. യു.ഡി.എഫ് നേതാക്കളായ മോഹന്‍ ഡി.ബാബു, അബ്ദുല്‍ സലാം റാവുത്തര്‍, ജെയ് ജോണ്‍ പേരയില്‍, മോഹനന്‍ പുതുശ്ശേരി, ജി.ശ്രീകുമാര്‍, പി.വി പ്രസാദ്, തര്യന്‍ മാത്യൂ, എം.അബു, കിഷോര്‍ കുമാര്‍, എം.ടി അനില്‍കുമാര്‍, രാജപ്പന്‍, സണ്ണി മാന്നംകേരി, സുനില്‍ രാജ്, രാജേന്ദ്രന്‍, എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു.