Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മിഠായിക്കുന്നം അയ്യന്‍കോവില്‍ ക്ഷേത്രത്തില്‍ ഉത്സവം ആരംഭിച്ചു.
16/04/2016

മിഠായിക്കുന്നം അയ്യന്‍കോവില്‍ ക്ഷേത്രത്തില്‍ ഉത്സവം ആരംഭിച്ചു. ഇന്ന് രാവിലെ അഞ്ചിന് നടതുറക്കല്‍, നിര്‍മാല്യദര്‍ശനം, തുടര്‍ന്ന് ഗണപതിഹോമം, ഉഷപൂജ, പന്തീരടിപൂജ, ശ്രീഭൂതബലി, കലശപൂജ, കലശാഭിഷേകത്തോടെ ഉച്ചപൂജ, ഉച്ചക്ക് 12ന് ഉത്സവബലിദര്‍ശനം, തുടര്‍ന്ന് പ്രസാദഊട്ട്, വൈകുന്നേരം ഏഴിന് കഥകളി. നാളെ രാവിലെ അഞ്ചിന് നടതുറക്കല്‍, നിര്‍മാല്യദര്‍ശനം, തുടര്‍ന്ന് ഗണപതിഹോമം, ഉഷപൂജ, പന്തീരടിപൂജ, ശ്രീഭൂതബലി, കലശപൂജ, കലശാഭിഷേകത്തോടെ ഉച്ചപൂജ, ഉച്ചക്ക് 12ന് ഉത്സവബലിദര്‍ശനം, തുടര്‍ന്ന് പ്രസാദഊട്ട്, വൈകുന്നേരം താലപ്പൊലി വരവ്, ഏഴിന് വയലിന്‍ കച്ചേരി. 18ന് രാവിലെ അഞ്ചിന് നടതുറക്കല്‍, നിര്‍മാല്യദര്‍ശനം, തുടര്‍ന്ന് ഗണപതിഹോമം, ഉഷപൂജ, പന്തീരടിപൂജ, ശ്രീഭൂതബലി, കലശപൂജ, കലശാഭിഷേകത്തോടെ ഉച്ചപൂജ, ഉച്ചക്ക് ഒന്നിന് അന്നദാനം, വൈകുന്നേരം നാലിന് പകല്‍പൂരം, രാത്രി 9.30ന് വലിയ വിളക്ക്, വലിയ കാണിക്ക. 19ന് രാവിലെ അഞ്ചിന് നടതുറക്കല്‍, നിര്‍മാല്യദര്‍ശനം, തുടര്‍ന്ന് ഗണപതിഹോമം, ഉഷപൂജ, ഉപദേവതകള്‍ക്ക് കലശാഭിഷേകം, ഉച്ചക്ക് 12ന് ആറാട്ടുസദ്യ, വൈകുന്നേരം നാലിന് ആറാട്ടുബലി, കൊടിയിറക്കല്‍, തിരുആറാട്ട്, 6.30ന് തിരിച്ചെഴുന്നള്ളിപ്പ്, താലപ്പൊലിയോടുകൂടി എതിരേല്‍പ്, ആറാട്ട് വിളക്ക്, രാത്രി 12ന് ഇറക്കിയെഴുന്നള്ളിപ്പ്, കലശാഭിഷേകം, അത്താഴപൂജ, ഹരിവരാസനം എന്നിവ നടക്കും.