Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എഐവൈഎഫ് മണ്ഡലം ലീഡേഴ്‌സ് ക്യാമ്പ്
19/06/2022
എഐവൈഎഫ് വൈക്കം മണ്ഡലം ലീഡേഴ്‌സ് ക്യാമ്പ് ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥൻ സ്മാരക ഹാളിൽ ജില്ലാ സെക്രട്ടറി അഡ്വ. എസ്.പി സുജിത്ത് ഉദ്ഘാടനം ചെയ്യുന്നു. 
 
വൈക്കം: എഐവൈഎഫ് വൈക്കം മണ്ഡലം ലീഡേഴ്‌സ് ക്യാമ്പ് ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥൻ സ്മാരക ഹാളിൽ ജില്ലാ സെക്രട്ടറി അഡ്വ. എസ്.പി സുജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്  ജിൽജിത്ത് അധ്യക്ഷത വഹിച്ചു. സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ്‌ വിശ്വം എംപി, മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, അസി. സെക്രട്ടറി കെ അജിത്ത്, ജില്ലാ കൗണ്‍സിൽ അംഗം പി പ്രദീപ്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം വി.കം അനിൽകുമാർ, മണ്ഡലം കമ്മിറ്റി അംഗം എസ് ബിജു, എഐവൈഎഫ് മണ്ഡലം സെക്രട്ടറി സജീവ് ബി ഹരൻ, ജില്ലാ ജോയിന്റ് സെക്രട്ടറി പി.ആർ ശരത്കുമാർ എന്നിവർ
വർ പ്രസംഗിച്ചു. ഇസ്‌കഫ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പ്രശാന്ത് രാജൻ  ക്ലാസ് നയിച്ചു.