Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്ത് പാച്ചു മൂത്തതിന്റെ ജന്മദിനം ആഘോഷിച്ചു
07/06/2022
വൈക്കം ഗാന്ധി സ്മൃതി മന്ദിരത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വൈക്കത്ത് പാച്ചു മൂത്തതിന്റെ 208-ാം ജന്മദിനാഘോഷം സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. കെ.എസ് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം ഗാന്ധി സ്മൃതി മന്ദിരത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വൈക്കത്ത് പാച്ചു മൂത്തതിന്റെ 208-ാം ജന്മദിനാഘോഷം സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. കെ.എസ് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. പി നാരായണന്‍ അധ്യക്ഷത വഹിച്ചു. ഗാന്ധി സ്മൃതിഭവന്‍ ട്രസ്റ്റ് ചെയര്‍മാന്‍ കലാദര്‍പ്പണം രവീന്ദ്രനാഥ്, ഗാന്ധി സ്മൃതി ട്രസ്റ്റ് പ്രസിഡന്റ് രാധ ജി നായര്‍,  മലയാളഭാഷ ഗവേഷകന്‍ പ്രൊഫ. എസ്.കെ വസന്തന്‍, എന്‍.എസ്.എസ് വനിതാസമാജം പ്രസിഡന്റ് അഡ്വ. എ ശ്രീകല, കെ.പി ശര്‍മ, വി ശിവദാസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പാച്ചു മൂത്തത് ഫൗണ്ടേഷന്‍ അംഗങ്ങളുടെ യോഗവും നടത്തി.