Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം താലൂക്ക് ഫാമിങ് സംഘത്തില്‍ നാളികേര സംഭരണം ആരംഭിച്ചു
01/06/2022
വൈക്കം താലൂക്ക് ഫാമിങ് ആന്റ് മാര്‍ക്കറ്റിങ് സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ ആംരഭിച്ച നാളികേര സംഭരണം ജില്ലാ പഞ്ചായത്ത് അംഗം പി.എസ് പുഷ്പമണി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം താലൂക്ക് ഫാമിങ് ആന്റ് മാര്‍ക്കറ്റിങ് സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ നാളികേര സംഭരണം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.എസ് പുഷ്പമണി ഉദ്ഘാടനം നിര്‍വഹിച്ചു. സംഘം പ്രസിഡന്റ് പി സോമന്‍ പിള്ള അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖാ ശ്രീകുമാര്‍, കൗണ്‍സിലര്‍ അശോകന്‍ വെള്ളവേലി, സംഘം വൈസ് പ്രസിഡന്റ് അഡ്വ. ചന്ദ്രബാബു എടാടന്‍, പി.എം സന്തോഷ്‌കുമാര്‍, ബോര്‍ഡ് മെമ്പര്‍മാരായ കെ.കെ സചിവോത്തമന്‍, കെ രമേശന്‍, സി.ടി കുര്യാക്കോസ്, ആര്‍ അജിത്കുമാര്‍, ടി.എം അര്‍ച്ചന എന്നിവര്‍ പ്രസംഗിച്ചു.