Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം ഇരുമ്പൂഴിക്കര ആറാട്ടുകുളങ്ങര ക്ഷേത്രത്തില്‍ വിഷുമഹോത്സവം
15/04/2016

ഉദയനാപുരം ഇരുമ്പൂഴിക്കര ആറാട്ടുകുളങ്ങര ക്ഷേത്രത്തില്‍ വിഷുമഹോത്സവം 14, 15, 16 തീയതികളില്‍ നടത്തും. ഏപ്രില്‍ 15ന് ക്ഷേത്രചടങ്ങുകള്‍ക്ക് പുറമേ രാവിലെ 8 മുതല്‍ ഭാഗവത പാരായണം, വൈകിട്ട് 4ന് ഗീതാപാരായണം, 6.30ന് ദീപാരാധന, രാത്രി 8 മണി മുതല്‍ വൈക്കം മാളവികയുടെ മിന്നുന്നതെല്ലാം പൊന്നല്ല എന്ന നാടകം ഏപ്രില്‍ 16ന് ക്ഷേത്ര ചടങ്ങുകള്‍ക്കു പുറമേ രാവിലെ 8ന് ഭാഗവത പാരായണം, വൈകിട്ട് 4ന് ഗീതാപാരായണം, 6.30ന് ദീപാരാധന, രാത്രി 8 മുതല്‍ തിരുവനന്തപുരം ഭരതക്ഷേത്രയുടെ ശ്രീരുദ്രഹേരംഭന്‍ എന്ന നൃത്തനാടകം എന്നിവയുണ്ടായിരിക്കും.