Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.എസ്.എസ്.പി.യു തലയാഴം യൂണിററ് കമ്മററി പ്രതിഷേധിച്ചു.
15/04/2016

സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്ക് വൈകിയാണെങ്കിലും പുതുക്കിയ പെന്‍ഷന്‍ അനുവദിച്ചെങ്കിലും പാര്‍ട്ട് ടൈം കണ്ടിജന്‍സിക്കാര്‍ക്ക് നാളിതുവരെയായി പുതുക്കിയ പെന്‍ഷന്‍ അനുവദിച്ചു കിട്ടാത്തതില്‍ കെ.എസ്.എസ്.പി.യു തലയാഴം യൂണിററ് കമ്മററി പ്രതിഷേധിച്ചു.