Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വളര്‍ത്തുനായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ്
15/04/2016

കേരളത്തെ പേവിഷ മുക്തമാക്കുന്നതിനായി റാബീസ് ഫ്രീ കേരള പദ്ധതിയുടെ ഭാഗമായി എല്ലാ വളര്‍ത്തുനായ്ക്കള്‍ക്കും പ്രതിരോധ കുത്തിവെയ്പ്പ് നല്‍കുന്ന പദ്ധതി വൈക്കം മുന്‍സിപ്പാലിിയില്‍ ആരംഭിച്ചിരിക്കുന്നു. 16-ാം തീയതി രാവിലെ 10 മണി മുതല്‍ 15 മുതല്‍ 20 വരെയുള്ള വാര്‍ഡുകള്‍ക്കായി വൈക്കം മൃഗാശുപത്രിയിലും പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നു. എല്ലാ നഗരവാസികളും തങ്ങളുടെ 3 മാസത്തിന് മേല്‍ പ്രായമുള്ള വളര്‍ത്തുനായ്ക്കളെ തൊട്ടടുത്തുള്ള ക്യാമ്പുകളില്‍ എത്തിക്കേണ്ടതാണ്. 10 രൂപ ഫീസും ഒടുക്കണം. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കററ് ക്യാമ്പില്‍ നിന്നും ലഭിക്കുന്നതാണ്.