Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇടഉല്ലല ഗുരുതൃപ്പാദം കുടുംബ യൂണിറ്റ് വാര്‍ഷികവും കുടുംബ സംഗമവും നടത്തി
16/05/2022
ഇടഉല്ലല ഗുരുതൃപ്പാദം കുടുംബയൂണിറ്റിന്റെ വാര്‍ഷികവും കുടുംബസംഗമവും വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: എസ്.എന്‍.ഡി.പി യോഗം 117-ാം നമ്പര്‍ ഉല്ലല ശാഖയിലെ ഇടഉല്ലല ഗുരുതൃപ്പാദം കുടുംബയൂണിറ്റിന്റെ വാര്‍ഷികവും കുടുംബസംഗമവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സാജു കോപ്പുഴ അധ്യക്ഷത വഹിച്ചു. ബിബിന്‍ ഷാന്‍ മുഖ്യ പ്രഭാഷണം നടത്തി. യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍ , എന്‍ ശശീന്ദ്രന്‍, സി.എസ് ആഷ, യൂണിയന്‍ കമ്മിറ്റി അംഗം എം.പി പുരുഷോത്തമന്‍, വി.ജി വിശ്വംഭരന്‍, ബൈജു കളരിക്കല്‍, സിജി മോഹന്‍, അര്‍ച്ചന കെ ബൈജു എന്നിവര്‍ പ്രസംഗിച്ചു.