കേരളാ ജേര്‍ണലിസ്റ്റ് യൂണിയന് (കെ.ജെ.യൂ) തിരൂര്‍ അങ്ങാടി മേഖലാ സമ്മേളനം
13/04/2016
കേരളാ ജേര്‍ണലിസ്റ്റ് യൂണിയന് (കെ.ജെ.യൂ) തിരൂര്‍ അങ്ങാടി മേഖലാ സമ്മേളനം ജില്ലാ സെക്രട്ടറി സി.എം.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അലവികുട്ടി, വി.പി.വാവ എന്നിവര്‍ പ്രസംഗിച്ചു. മേഖലാ ഭാരവാഹികളായി അബ്ദുള്‍ റഹിമാന്‍ (പ്രസിഡന്റ്), സാബിത് ആനങ്ങാടി (സെക്രട്ടറി) മൊയ്തീന്‍കോയ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.