Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി) ജനറല്‍ ബോഡി യോഗം
12/04/2016
വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി) ജനറല്‍ ബോഡി യോഗം ചെത്തുതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു

താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി) ജനറല്‍ ബോഡി യോഗം കേരള സ്റ്റേററ് ചെത്തുതൊഴിലാളി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ഓഫീസിലെ സി.കെ വിശ്വനാഥന്‍ സ്മാരകഹാളില്‍ നടന്ന യോഗത്തില്‍ സി.എം മോഹനന്‍ അധ്യക്ഷത വഹിച്ചു. കെ.ഡി വിശ്വനാഥന്‍, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശ, പി.ആര്‍ ശശി, കെ.നാരായണന്‍, എം.എസ് സുരേഷ്, കെ.എ രവീന്ദ്രന്‍, പി.ജി കുഞ്ഞുമോന്‍, അപ്പുക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.