Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള സ്റ്റേററ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രവര്‍ത്തകയോഗം
09/04/2016

കേരള സ്റ്റേററ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രവര്‍ത്തകയോഗം സീതാറാം ഓഡിറേറാറിയത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.കരുണാകരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ.സനീഷ്‌കുമാര്‍, അക്കരപ്പാടം ശശി, അഡ്വ. പി.പി സിബിച്ചന്‍, ആര്‍.രാജന്‍ കുരുക്കള്‍, മാമ്പഴക്കര സദാശിവന്‍ നായര്‍, ഹര്‍ഷകുമാര്‍, ആര്‍.ഹരി, പ്രൊഫ. സി.എന്‍ നായര്‍, ഡോ. ശാന്താ ജി.നായര്‍, കെ.എം ജോര്‍ജ്ജ്, പി.വി എബ്രഹാം, വി.ജെ സെബാസ്റ്റ്യന്‍, പി.എന്‍ നാരായണന്‍ നമ്പൂതിരി, ടി.കെ കരുണാകരന്‍, പി.എസ് ശ്രീനിവാസന്‍, മോഹനന്‍ ചായപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.