Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആകാശ കാഴ്ചയ്ക്കായി യൂറീസ് നൈററ് വൈക്കത്ത്
09/04/2016

ബഹിരാകാശം കീഴടക്കിയതിന്റെ 55-ാമ വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് വൈക്കത്ത് ഏപ്രില്‍ 12ന് രാത്രി യൂറീസ് നൈററ് ആഘോഷം നടത്തുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്താണ് വൈക്കത്ത് യൂറീസ് നൈററിന്റെ സംഘാടകര്‍. വൈക്കം ബീച്ചില്‍ നടക്കുന്ന യൂറീസ് നൈററ് ആകാശ കാഴ്ച താല്‍പര്യമുള്ള മുഴുവന്‍ ആളുകളുടെയും ഒരു സംഗമവേദിയാക്കി മാററുവാനാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശ്രമിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547284654, 9895032724 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.