Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശ ഇന്നലെ വെള്ളൂര്‍ പഞ്ചായത്തില്‍ പര്യടനം നടത്തി
08/04/2016
വൈക്കം നിയോജകമണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശ വെള്ളൂര്‍ പഞ്ചായത്തില്‍ പര്യടനം നടത്തുന്നു

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശ ഇന്നലെ വെള്ളൂര്‍ പഞ്ചായത്തില്‍ പര്യടനം നടത്തി വോട്ട് അഭ്യര്‍ത്ഥിച്ചു. എച്ച്.എന്‍.എല്‍, ഇറുമ്പയം, ചന്ദ്രാമല, മെവെള്ളൂര്‍, വടകര, വരിക്കാംകുന്ന്, കരിപ്പാടം എിവിടങ്ങളില്‍ ആവേശകരമായ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. എല്‍.ഡി.എഫ് നേതാക്കളായ കെ.അജിത്ത് എം.എല്‍.എ, കെ.ഡി വിശ്വനാഥന്‍, ടി.എം സദന്‍, യു.ചന്ദ്രശേഖരന്‍, പി.ജി മോഹനന്‍, ലീനമ്മ ഉദയകുമാര്‍, സി.എം രാധാകൃഷ്ണന്‍, വി.എസ് ഗോപാലകൃഷ്ണന്‍, ലൈലാ ജമാല്‍, കെ.സി സജി എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു. സി.കെ ആശ ഇന്ന് ടി.വി പുരം പഞ്ചായത്തില്‍ പര്യടനം നടത്തി. ടി.വി പുരം കവലയില്‍ നിന്നും രാവിലെ എട്ടിന് പര്യടനം ആരംഭിച്ചു.