Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രമേഹത്തെ പററിയുള്ള ബോധവല്‍ക്കരണ ക്ലാസ്സ്
08/04/2016
ചേര്‍ത്തല കിന്‍ഡര്‍ വിമന്‍സ് ഹോസ്പിററല്‍ ആന്റ് ഫെര്‍ട്ടിലിറ്റി സെന്റര്‍ സംഘടിപ്പിച്ച പ്രമേഹത്തെ പററിയുള്ള ബോധവല്‍ക്കരണ ക്ലാസ്സില്‍ വൈക്കം നഗരസഭ ചെയര്‍മാന്‍ അനില്‍ബിശ്വാസും കൗണ്‍സിലര്‍മാരും

ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ചേര്‍ത്തല കിന്‍ഡര്‍ വിമന്‍സ് ഹോസ്പിററല്‍ ആന്റ് ഫെര്‍ട്ടിലിററി സെന്റര്‍ പ്രമേഹത്തെ പററിയുള്ള ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുന്ന പ്രമുഖ ആശുപത്രിയാണ് കിന്‍ഡര്‍. വൈക്കം നഗരസഭ ചെയര്‍മാന്‍ അനില്‍ബിശ്വാസിന്റെ നേതൃത്വത്തിലുള്ള കൗണ്‍സിലര്‍മാരാണ് ക്ലാസ്സില്‍ പങ്കെടുത്തത്.