Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈദ്യുതി ബോര്‍ഡില്‍ പെന്‍ഷന്‍ പരിഷ്‌ക്കരിച്ച് ഉത്തരവായി
08/04/2016

വൈദ്യുതി ബോര്‍ഡില്‍ പെന്‍ഷന്‍ പരിഷ്‌ക്കരിച്ച് ഉത്തരവായിട്ടുള്ളതിനാല്‍ പുതുക്കിയ പെന്‍ഷന്‍ ആനുകൂല്യം ലഭിക്കുന്നതിനായി വൈക്കം ഡിവിഷനിലെ മുഴുവന്‍ പെന്‍ഷന്‍കാരും നിശ്ചിത ഫോറത്തിലുള്ള അപേക്ഷ 2016 ഏപ്രില്‍ 12ന് മുന്‍മ്പായി വൈക്കം ഇല്കട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചനീയറുടെ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാഫോറത്തിനും വിശദമായ വിവരങ്ങള്‍ക്കും കെ.എസ്.ഇ.ബി പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്‍ വൈക്കം ഡിവിഷന്‍ ഭാരവാഹികളുമായി 9895350701 എന്ന നമ്പരില്‍ ബന്ധപ്പെടുക.