Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍.എസ്.എസ് യൂണിയന്‍ ഭാരവാഹികളെ ആദരിച്ചു
27/02/2022
വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ ഭാരവാഹികളെ വെച്ചൂര്‍ 946-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ ആദരിക്കുന്നു.

വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് എസ് മധു, വൈസ് പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.എസ് കുമാര്‍ എന്നിവരെ വെച്ചൂര്‍ 946-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു. കരയോഗം ഹാളില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് ജി മനോജ്, സെക്രട്ടറി എസ്.എ രാജു, ട്രഷറര്‍ ജി ശ്രീനാഥ്, വനിതാ സമാജം പ്രസിഡന്റ് പ്രേമ, സെക്രട്ടറി അനീഷ, ട്രഷറര്‍ ലത, യൂണിയന്‍ പ്രതിനിധി രവീന്ദ്രന്‍ നായര്‍ പോട്ടയില്‍, ഇലക്ട്രല്‍ പ്രതിനിധി കെ മോഹന്‍ദാസ്, ദേവസ്വം പ്രസിഡന്റ് ഇ.ഡി ജയന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. യൂണിയന്‍ പ്രസിഡന്റ് എസ് മധു, വൈസ് പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.എസ് കുമാര്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി.