Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടിഷ്യുകള്‍ച്ചര്‍ വാഴതൈകള്‍ വിതരണത്തിന്
07/04/2016

മറവന്‍തുരുത്ത് കൃഷിഭവനില്‍ സംസ്ഥാന ഹോള്‍ട്ടികള്‍ച്ചര്‍ വിഷന്‍ പദ്ധതിപ്രകാരം അനുവദിച്ച ടിഷ്യുകള്‍ച്ചര്‍ വാഴതൈകള്‍ വിതരണത്തിന് എത്തിയിട്ടുണ്ട്. ഗുണഭോക്താക്കള്‍ കരം അടച്ച രസീതിന്റെ കോപ്പിയും അപേക്ഷയുമായി മറവന്‍തുരുത്ത് കൃഷിഭവനില്‍ വന്ന് വാഴതൈകള്‍ വാങ്ങണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.