Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീമന്നാരായണീയ മഹാസത്രം
07/04/2016

മാടപ്പള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ശ്രീമന്നാരായണീയ മഹാസത്രം തുടങ്ങി. വൈക്കം ഗ്രൂപ്പ് അസി. കമ്മീഷണര്‍ എസ്.രഘുനാഥന്‍ നായര്‍ ദീപപ്രകാശനം നിര്‍വഹിച്ചു. ഇന്ന് മഹാസത്രാരംഭം. രാവിലെ ഏഴ് മുതല്‍ പാരായണം. എട്ട് മുതല്‍ 13 വരെ യജ്ഞാരംഭം. 12ന് വൈകുന്നേരം 6.30ന് കുചേലോപാഖ്യാനം. 13ന് രാവിലെ 11ന് യജ്ഞസമര്‍പ്പണം, 11.30ന് ഭഗവത് ഗീതാപാരായണം, ഉച്ചക്ക് 12.30ന് അന്നദാനം, വൈകുന്നേരം 6.30ന് ഡാന്‍സ്. വിഷു ഉത്സവദിവസമായ
14ന് രാവിലെ 4.30ന് നടതുറക്കല്‍, 5.30ന് ഗണപതിഹോമം, 5.30 മുതല്‍ 10.30 വരെ വിഷുക്കണി ദര്‍ശനം, 7.30ന് മില്ലാഡി ഫ്യൂഷന്‍ (ലയതരംഗം), 9.30ന് ഗാനമേള, വൈകുന്നേരം 6.30ന് മേജര്‍സെററ് കഥകളി, ഏഴിന് ദീപാരാധന എന്നിവ നടക്കും.