Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുലശേഖരമംഗലം കൊച്ചങ്ങാടി ആഞ്ജനേയമഠം ശ്രീരാമ ശ്രീ ആഞ്ജനേയ ക്ഷേത്രത്തില്‍ നാരായണീയ സപ്താഹയജ്ഞം
07/04/2016

കുലശേഖരമംഗലം കൊച്ചങ്ങാടി ആഞ്ജനേയമഠം ശ്രീരാമ ശ്രീ ആഞ്ജനേയ ക്ഷേത്രത്തില്‍ നാരായണീയ സപ്താഹയജ്ഞം ഒന്‍പത് മുതല്‍ 16 വരെ നടക്കും. ഒന്‍പതിന് വൈകുന്നേരം 4.30ന് ചാത്തനാട്ടു ക്ഷേത്രത്തില്‍ നിന്നും വിഗ്രഹഘോഷയാത്ര നടക്കും. അഞ്ചിന് വൈക്കം സ്ഥപതി ചിത്രവിദ്യാപീഠത്തിലെ ശ്രീകൃഷ്ണകുമാര്‍ കെ.വര്‍മ ദീപപ്രകാശനം നിര്‍വഹിക്കും. പത്തിന് രാവിലെ അഞ്ചിന് ഗണപതിഹോമം, ഏഴിന് വിഷ്ണുസഹസ്രനാമജപം, എട്ടിന് നാരായണീയ പാരായണം സമാരംഭം, വൈകുന്നേരം 6.45ന് ഭക്തിപ്രഭാഷണം. 11ന് രാവിലെ ഏഴിന് വിഷ്ണുസഹസ്രനാമജപം, എട്ടിന് നാരായണീയ പാരായണം, വൈകുന്നേരം 6.45ന് ഭക്തിപ്രഭാഷണം. 12ന് രാവിലെ ഏഴിന് വിഷ്ണുസഹസ്രനാമജപം, എട്ടിന് നാരായണീയ പാരായണം, വൈകുന്നേരം 6.45ന് ഭക്തിപ്രഭാഷണം. 13ന് രാവിലെ ഏഴിന് വിഷ്ണുസഹസ്രനാമജപം, എട്ടിന് നാരായണീയ പാരായണം, വൈകുന്നേരം 6.45ന് ഭക്തിപ്രഭാഷണം. 14ന് രാവിലെ ഏഴിന് വിഷ്ണുസഹസ്രനാമജപം, എട്ടിന് നാരായണീയ പാരായണം, വൈകുന്നേരം 6.45ന് ഭക്തിപ്രഭാഷണം. 15ന് രാവിലെ ഏഴിന് വിഷ്ണുസഹസ്രനാമജപം, എട്ടിന് നാരായണീയ പാരായണം, വൈകുന്നേരം 6.45ന് ഭക്തിപ്രഭാഷണം. സമാപനദിവസമായ 16ന് രാവിലെ ഏഴിന് വിഷ്ണുസഹസ്രനാമജപം, എട്ടിന് നാരായണീയ പാരായണം, ഉച്ചക്ക് ഒന്നിന് യജ്ഞസമര്‍പ്പണം എന്നിവ നടക്കും.