Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ രൂപം നല്കി.
07/04/2016

വൈക്കത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി സി.കെ.ആശയുടെ വിജയത്തിനായി 1001 അംഗ തിരഞ്ഞെടുപ്പ് കമ്മററിക്ക് ഗൗരിശങ്കരം ഓഡിറേറാറിയത്തില്‍ ചേര്‍ന്ന എല്‍.ഡി.എഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ രൂപം നല്കി. ഭാരവാഹികളായി കെ.അജിത്ത് എം.എല്‍.എ, പി.നാരായണന്‍ എക്‌സ്. എം.എല്‍.എ, സി.എം തങ്കപ്പന്‍, കെ.എസ് നാരായണ അയ്യര്‍, എം.വൈ ജയകുമാരി (രക്ഷാധികാരികള്‍), അഡ്വ. പി.കെ ഹരികുമാര്‍ (പ്രസിഡന്റ്), ഇ.എം കുഞ്ഞുമുഹമ്മദ്, കെ.കെ ഗണേശന്‍, പി.ജി ഗോപി, എന്‍.അനില്‍ബിശ്വാസ്, എം.കെ രവീന്ദ്രന്‍, എം.പി ജയപ്രകാശ്, മുഹമ്മദ് അറയ്ക്കല്‍, പി.എ ഷാജി, കലാ മങ്ങാട്ട്, കെ.എസ് രത്‌നാകരന്‍ (വൈസ് പ്രസിഡന്റുമാര്‍), ടി.എന്‍ രമേശന്‍ (ജനറല്‍ സെക്രട്ടറി), കെ.ശെല്‍വരാജ്, അഡ്വ. കെ.കെ രഞ്ജിത്ത്, എം.ഡി ബാബുരാജ്, പി.പ്രദീപ്, സന്തോഷ് കാലാ, സുഭാഷ് പുഞ്ചക്കോട്ടില്‍, പി.കെ സന്തോഷ്‌കുമാര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), കെ.ഡി വിശ്വനാഥന്‍ (ട്രഷറര്‍) എന്നിവരെയും 251 എക്‌സിക്യൂട്ടീവ് കമ്മറ്റിയെയും തിരഞ്ഞെടുത്തു.