തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ പുതിയ ഭരണസമിതി
21/11/2015
തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്
തലയോലപ്പറമ്പില്‍ യു.ഡി.എഫ് അധികാരത്തിലെത്തി. പട്ടികജാതി സംവരണമായ ഇവിടെ മുസ്ലിം ലീഗിലെ വി.ജി മോഹനനാണ് പ്രസിഡന്റ്. കോണ്‍ഗ്രസിലും കേരള കോണ്‍ഗ്രസിലും പട്ടികജാതിക്കാര്‍ ആരുമില്ലാത്തതിനെ തുടര്‍ന്നാണ് വി.ജി മോഹനന് നറുക്ക് വീണത്. കോണ്‍ഗ്രസിലെ ജെസി വര്‍ഗീസാണ് വൈസ് പ്രസിഡന്റ്.