Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍.
06/04/2016

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശ മറവന്‍തുരുത്ത് പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖല, തലയോലപ്പറമ്പ്, വൈക്കം ടൗണ്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി വോട്ട് അഭ്യര്‍ത്ഥിച്ചു. ഓരോ കേന്ദ്രങ്ങളിലും ആവേശകരമായ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. കെ.അജിത്ത് എം.എല്‍.എ, സി.പി.എം ജില്ലാ കൗണ്‍സില്‍ അംഗം ഇ.എം കുഞ്ഞുമുഹമ്മദ്, നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ്, ജില്ലാ പഞ്ചായത്ത് അംഗം കലാ മങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗം ലീനമ്മ ഉദയകുമാര്‍, വി.കെ രവി, കെ.എ രവീന്ദ്രന്‍, കെ.എസ് വേണുഗോപാല്‍, എസ്.അരുണ്‍കുമാര്‍, കെ.ബി രമ, പി.ജി ജയചന്ദ്രന്‍, തപസ്യ പുരുഷോത്തമന്‍, അനി ചെള്ളാങ്കന്‍, ഡി.രഞ്ജിത്കുമാര്‍, പി.ശശിധരന്‍, പി.ഹരിദാസ്, അഡ്വ. കെ.പ്രസന്നന്‍, അഡ്വ. എ.മനാഫ്, പി.സോമന്‍പിള്ള, എന്നിവര്‍ സി.കെ ആശയ്‌ക്കൊപ്പം ഉണ്ടായിരുന്നു.