Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുപ്പേടിക്കാവ് ക്ഷേത്രത്തില്‍ ദാരുശില്‍പങ്ങളുടെ പുനരുദ്ധാരണം തുടങ്ങി
16/12/2021
തോട്ടകം വല്യാറമ്പത്ത് കുപ്പേടിക്കാവ് ദേവീക്ഷേത്രത്തിലെ ദാരുശില്‍പങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ കുടമാളൂര്‍ സ്വദേശി സുതന്‍ ശിവന്റെ നേതൃത്വത്തില്‍ നടത്തുന്നു.

വൈക്കം: തോട്ടകം വല്യാറമ്പത്ത് കുപ്പേടിക്കാവ് ദേവീക്ഷേത്രത്തില്‍ ദാരുശില്‍പങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കുടമാളൂര്‍ സ്വദേശി സുതന്‍ ശിവന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ക്ഷേത്ര കാരണവര്‍ വി.ആര്‍ മാധവകൈമള്‍, സുതന്‍ ശിവന് ദക്ഷിണ നല്‍കിയാണ് ക്ഷേത്ര പുനരുദ്ധാരണത്തിന് ആരംഭം കുറിച്ചത്. ക്ഷേത്രം ഭരണസമിതി അംഗങ്ങളായ ഗോപി കൃഷ്ണന്‍, രാജി ചിറയ്ക്കല്‍, ജയകൃഷ്ണന്‍, പുരുഷോത്തമന്‍, വിനോദ് കുമാര്‍ എന്നിവര്‍ മേല്‍നോട്ടം വഹിക്കുന്നു.