Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.ഡി.എഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തെക്കേനട ഗൗരീശങ്കരം ഓഡിറേറാറിയത്തില്‍
06/04/2016

എല്‍.ഡി.എഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തെക്കേനട ഗൗരീശങ്കരം ഓഡിറേറാറിയത്തില്‍ നടക്കും. എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്യും. കെ.അജിത്ത് എം.എല്‍.എ അധ്യക്ഷത വഹിക്കും. ഇടതുമുന്നണി നേതാക്കളായ സി.കെ ശശിധരന്‍, അഡ്വ. പി.കെ ഹരികുമാര്‍, പ്രൊഫ. പി.കെ ജയലക്ഷ്മി, ടി.എന്‍ രമേശന്‍, പി.ജി ഗോപി, ടി.വി ബാബു, എം.പി ജയപ്രകാശ്, ഇ.എം കുഞ്ഞുമുഹമ്മദ്, കെ.കെ ഗണേശന്‍, കെ.ശെല്‍വരാജ്, കെ.ഡി വിശ്വനാഥന്‍, ഫ്രാന്‍സിസ് തോമസ്, ജോസി ജെയിംസ് എന്നിവര്‍ പങ്കെടുക്കും. പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ നാളെ ആരംഭിക്കും. വെച്ചൂര്‍, തലയാഴം, കല്ലറ എന്നിവിടങ്ങളില്‍ നാളെയും വെള്ളൂര്‍, തലയോലപ്പറമ്പ്, ബ്രഹ്മമംഗലം എട്ടിനും, ചെമ്പ് ഉദയനാപുരം ഒന്‍പതിനും, ടി.വി പുരം, മറവന്‍തുരുത്ത്, വൈക്കം ടൗണ്‍ കണ്‍വെന്‍ഷനുകള്‍ പത്തിനും നടക്കുമെന്ന് എല്‍.ഡി.എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ പി.സുഗതന്‍ അറിയിച്ചു.