Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗുരുദേവ പ്രതിഷ്ഠ വാർഷികം ആഘോഷിച്ചു
03/12/2021
എസ്.എൻ.ഡി.പി യോഗം ബ്രഹ്മമംഗലം ഈസ്റ്റ്‌ ശാഖയിലെ പ്രതിഷ്ഠാ വാർഷികം തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്യുന്നു.
തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം ബ്രഹ്മമംഗലം ഈസ്റ്റ്‌ ശാഖയിലെ ഏഴാമത് പ്രതിഷ്ഠാ വാർഷികം ആഘോഷിച്ചു. യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ്‌ എം.ആർ മണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി സുരേന്ദ്രൻ പ്രതിഷ്ഠാദിന സന്ദേശം നൽകി. മണീഡ് സുരേഷ് തന്ത്രികൾ പ്രഭാഷണം നടത്തി. പി.കെ വേണുഗോപാൽ, വൈസ് പ്രസിഡന്റ്‌ കെ.ടി സാബു, ജി സോമൻ, സമാധി ഫണ്ട്‌ പ്രസിഡന്റ്‌ വി.സി സാബു, വനിതാ സംഘം സെക്രട്ടറി അമ്പിളി സനീഷ്, എം.പി പ്രകാശൻ, എം.ഡി പുഷ്പ, ഷോജൻ ശാന്തികൾ എന്നിവർ ഗുരുപൂജയ്ക്കും, അന്നദാനത്തിനും  നേതൃത്വം നൽകി.