Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉത്സവബലി സമാപിച്ചു
26/11/2021
വൈക്കത്തഷ്ടമിയുടെ സമാപന ഉത്സവബലിയുടെ എഴുന്നള്ളിപ്പ്.

വൈക്കം: അഷ്ടമിയുടെ പ്രധാന ചടങ്ങായ ഉത്സവബലി സമാപിച്ചു. തന്ത്രി കിഴക്കിനിയേടത്ത് മേക്കാട് ചെറിയ നാരായണന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു. മേല്‍ശാന്തി ജിഷ്ണു ദാമോദര്‍, കീഴ് ശാന്തി ആഴാട് നാരായണന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. വെച്ചൂര്‍ രാജേഷ്, വെച്ചൂര്‍ വൈശാഖ്, വൈക്കം ഗോപകുമാര്‍ വൈക്കം ജയന്‍ എന്നിവര്‍ മേളം ഒരുക്കി. ശ്രീഭൂതബലിക്ക് പകരമാണ് ഉത്സവബലി.