Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: ശ്രീബലി എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി
26/11/2021
വൈക്കത്തഷ്ടമിയുടെ പതിനൊന്നാം ഉത്സവനാളില്‍ മഹാദേവ ക്ഷേത്രത്തില്‍ നടന്ന ശ്രീബലി എഴുന്നള്ളിപ്പ്.

വൈക്കം: ആചാരപെരുമയില്‍ നടന്ന അഷ്ടമി ഉത്സവത്തിന്റെ പതിനൊന്നാം ദിവസത്തെ ശ്രീബലി എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി. പ്രഭാത പൂജകള്‍ക്കുശേഷം വൈക്കത്തപ്പന്റെ തങ്കത്തിടമ്പ്  പുറത്തേക്ക് എഴുന്നള്ളിച്ചു. ഗജവീരന്‍ തിരുവമ്പാടി ചെറിയ ചന്ദ്രശേഖരന്‍ വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് ശിരസ്സിലേറ്റി. ഗജവീരന്‍മാരായ മുല്ലയ്ക്കല്‍ ബാലകൃഷ്ണന് വേമ്പനാട് അര്‍ജുനനും അകമ്പടിയായി. ചാന്നാനിക്കാട് കാര്‍ത്തിക് ഇളയരാജ, കാവാലം ശ്രീകുമാര്‍, മാവേലിക്കര കൃഷ്ണകുമാര്‍ ക്ഷേത്ര കലാപീഠം എന്നിവര്‍ മേളം ഒരുക്കി.