Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റബര്‍ ഉല്‍പന്നങ്ങളുടെ വില കുറയ്ക്കാത്തത് വളരെ അധികം ആശങ്ക ഉളവാക്കുന്നു
06/04/2016

റബറിന്റെ വിലതകര്‍ച്ച മൂലം റബര്‍ കര്‍ഷകര്‍ ദുരിതമനുഭവിക്കുമ്പോഴും റബര്‍ ഉല്‍പന്നങ്ങളുടെ വില കുറയ്ക്കാത്തത് വളരെ അധികം ആശങ്ക ഉളവാക്കുന്നതായി കേരള ചെറുകിട കര്‍ഷക ഫെഡറേഷന്‍ കോട്ടയം ജില്ലാ കമ്മററി ജനറല്‍ സെക്രട്ടറി സലിന്‍ കൊല്ലംകുഴി. കുത്തക റബര്‍ കമ്പനികളുടെ ഈ വഞ്ചന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും റബര്‍ അധിഷ്ഠിത ബിററുമിന്‍ ഉപയോഗിച്ച് കേരളത്തിലെ മുഴുവന്‍ റോഡുകളും ടാര്‍ ചെയ്യാന്‍ തയ്യാറായാല്‍ റബര്‍ കര്‍ഷകരുടെ ഉല്‍പന്നമായ റബര്‍ഷീററിന് കൂടുതല്‍ വിലയുണ്ടാകുമെന്നും മിനിമം 150 രൂപയെങ്കിലും കിലോയ്ക്ക് കിട്ടുന്നതിന് നടപടിയുണ്ടാക്കണമെന്നും കേരള ചെറുകിട കര്‍ഷക ഫെഡറേഷന്‍ കോട്ടയം ജില്ലാ കമ്മററി ജനറല്‍ സെക്രട്ടറി സലിന്‍ കൊല്ലംകുഴി പ്രസ്ഥാപനയില്‍ ആവശ്യപ്പെട്ടു.