Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭക്തിയുടെ നിറവില്‍ ശ്രീബലി
21/11/2021
വൈക്കത്തഷ്ടമിയുടെ ആറാം ഉത്സവ ദിവസം ക്ഷേത്രത്തില്‍ നടന്ന ശ്രീബലി എഴുന്നള്ളിപ്പ്.

വൈക്കം: ഭക്തിയുടെ നിറവില്‍ വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ആറാം ഉത്സവദിനത്തില്‍ ശ്രീബലി നടന്നു. പ്രഭാത പൂജകള്‍ക്ക് ശേഷം വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. ഗജവീരല്‍ മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍ തിടമ്പേറ്റി. കിഴക്കേ ആനപ്പന്തലില്‍ എത്തിയതോടെ കൊട്ടിപ്പാടി സേവയും ഉദയനാപുരം കണ്ണന്‍, തൃപ്പൂണിത്തുറ ശ്രീകുമാര്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച നാദസ്വരവും ക്ഷേത്ര കലാപീഠം അവതരിപ്പിച്ച പഞ്ചവാദ്യവും നടന്നു.