Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യോഗക്ഷേമസഭ അഹസ്സ് ആഘോഷിച്ചു
19/11/2021
വൈക്കത്തഷ്ടമിയുടെ നാലാം ഉത്സവം യോഗക്ഷേമസഭ വൈക്കം ഉപസഭ അഹസ്സ് ആഘോഷിക്കുന്നതിന്റെ ഭാഗമായി നാലമ്പലത്തിനകത്ത് അരി അളക്കുന്നു.

വൈക്കം: വൈക്കത്തഷ്ടമിയുടെ നാലാം ഉത്സവം യോഗക്ഷേമസഭ വൈക്കം ഉപസഭ അഹസ്സ് ആഘോഷിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ചടങ്ങുകള്‍ ലളിതമാക്കിയിരുന്നു. നാലമ്പലത്തിനകത്ത് അഹസ്സിന് അരി അളന്നു. അജിതന്‍ നമ്പൂതിരി, വടശ്ശേരി കൃഷ്ണന്‍ നമ്പൂതിരി, കണ്ണികുളം വാസുദേവന്‍ നമ്പൂതിരി, ശങ്കര നാരായണന്‍ നമ്പൂതിരി,വാസുദേവന്‍ പോറ്റി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എം.ജി മധു, മുട്ടസ്സ് നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു. വൈക്കത്തപ്പന് പ്രത്യേക പൂജകളും വഴിപാടുകളും നടത്തി.