Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നേരേകടവ് ശ്രീഭദ്രാ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് തുടക്കമായി
06/04/2016

നേരേകടവ് ശ്രീഭദ്രാ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് തുടക്കമായി . ഏപ്രില്‍ 9ന് ഉത്സവം അവസാനിക്കും. നിര്‍മ്മാല്യ ദര്‍ശനം, ഗണപതിഹോമം, ഭാഗവത പാരായണം, താലി എഴുന്നള്ളിപ്പ്, നാരായണീയം, പ്രഭാഷണം, സമൂഹ അന്നദാനം, ദീപാരാധന, താലപ്പൊലി വരവ്, ഗീതാപാരായണം, സര്‍പ്പങ്ങള്‍ക്ക് തളിച്ചുകൊടുക്കല്‍, പ്രസാദ വിതരണം, ദീപാരാധന, വിഷ്വല്‍ വില്‍ക്കഥാമേള, കുംഭകുടം വരവ്, പൂമൂടല്‍, ദീപകാഴ്ച, വലിയകാണിക്ക, വെടിക്കെട്ട്, നൃത്തനാടകം, വലിയ ഗുരുതി എന്നിവയാണ് പ്രധാന പരിപാടികള്‍. ഏഴാം പൂജ ഏപ്രില്‍ 17ന് നടത്തും. അന്നേദിവസം പൊങ്കാല ഉണ്ടായിരിക്കും. ഉദയം പൂജ ഏപ്രില്‍ 23ന് നടത്തും.