ടി വി പുരം ഗ്രാമപഞ്ചായത്തിലെ പുതിയ ഭരണസമിതി
21/11/2015
ടി.വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് സെബാസ്റ്റ്യന്‍
ടി.വി പുരം പഞ്ചായത്തില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച ടി.അനില്‍കുമാറിന്റെ പിന്തുണയോടെ കോണ്‍ഗ്രസിലെ ടി.എസ് സെബാസ്റ്റ്യന്‍ പ്രസിഡന്റായി. കേരള കോണ്‍ഗ്രസിലെ ജീനാ തോമസാണ് വൈസ് പ്രസിഡന്റ്. പഞ്ചായത്തില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും ആറ് സീററുകള് ലഭിച്ചപ്പോള്‍ ഒരു സീററ് കോണ്‍ഗ്രസ് വിമതനും, മറെറാരെണ്ണം ബി.ജെ.പിയും നേടി.