Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാളിയമ്മനട ക്ഷേത്രത്തില്‍ മണ്ഡപത്തിന്റെ ശിലാസ്ഥാപനം നടത്തി
08/11/2021
വൈക്കം കാളിയമ്മനട ദേവീക്ഷേത്രത്തില്‍ നിര്‍മിക്കുന്ന മണ്ഡപത്തിന്റെ ശിലാസ്ഥാപനം പ്രസിഡന്റ് കെ പുരുഷോത്തമന്‍ നിര്‍വഹിക്കുന്നു.

വൈക്കം: ശ്രീ കാളിയമ്മനട ദേവീക്ഷേത്രത്തിന്റെ പടിഞ്ഞാറുവശം നിര്‍മിക്കുന്ന മണ്ഡപത്തിന്റെ ശിലാസ്ഥാപനം പ്രസിഡന്റ് കെ പുരുഷോത്തമന്‍ നിര്‍വഹിച്ചു. സെക്രട്ടറി വി.കെ നടരാജന്‍ ആചാരി, മേല്‍ശാന്തി ഹരികൃഷ്ണന്‍, വെളിച്ചപ്പാട് എം ജയന്‍, വൈസ് പ്രസിഡന്റ് എസ് ധനഞ്ജയന്‍, ജോയിന്റ് സെക്രട്ടറി വി.ആര്‍ രാധാകൃഷ്ണന്‍., ട്രഷറര്‍ കെ ബാബു, അമ്മിണി ശശി, പി.ആര്‍ രാജു എന്നിവര്‍ പങ്കെടുത്തു.