കെ ജെ യു കായംകുളം മേഖലാ സമ്മേളനം
05/04/2016
കെ ജെ യു കായംകുളം മേഖലാ സമ്മേളനം കൃഷ്ണരാജ് ചെന്നിത്തലയുടെ അദ്ധ്യക്ഷതയില്‍ മീഡിയ സെന്ററില്‍ ചേര്‍ന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ ബിശ്വാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വാഹിദ്, പി.ജോണ്സണ്, കെ.ജി മഹാദേവന്, ഡേവിഡ് സാമുവല്‍, ഷമീന്‍, സുരേഷ് ബാബു, ഹരികുമാര്‍, അജയന് തുടങ്ങിയവര്‍ പ്രസംഗിച്ചു. മേഖല കണ്‍വീനറായി വാഹിദിനെ തിരഞ്ഞെടുത്തു.