Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാളിയമ്മനട ക്ഷേത്രത്തില്‍ സപ്താഹവും 41 മഹോത്സവും
04/11/2021
വൈക്കം കാളിയമ്മനട ക്ഷേത്രത്തില്‍ സപ്താഹത്തിന്റെയും 41 മഹോത്സവത്തിന്റെയും ദീപപ്രകാശനം ദേവസ്വം പ്രസിഡന്റ് കെ പുരുഷോത്തമന്‍ നിര്‍വഹിക്കുന്നു.

വൈക്കം: തെക്കേനട ക്രാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തില്‍ ഡിസംബര്‍ 19 മുതല്‍ 26 വരെ നടത്തുന്ന ഭാഗവതസപ്താഹത്തിന്റെയും 41 മഹോത്സവത്തിന്റെയും ദീപപ്രകാശനം ക്ഷേത്രനടയില്‍ ദേവസ്വം പ്രസിഡന്റ് കെ പുരുഷോത്തമന്‍ നിര്‍വഹിച്ചു.വെളിച്ചപ്പാട് എം ജയന്‍, സെക്രട്ടറി വി.കെ നടരാജന്‍ ആചാരി, വൈസ് പ്രസിഡന്റ് എസ് ധനഞ്ജയന്‍, ജോയിന്റ് സെക്രട്ടറി ബി.ആര്‍ രാധാകൃഷ്ണന്‍, ട്രഷറര്‍ കെ ബാബു, എം.ടി അനില്‍കുമാര്‍, പഴനിയപ്പന്‍ ചെട്ടിയാര്‍, കെ സുന്ദരന്‍ ആചാരി, വി ജയന്‍, കെ പുരുഷന്‍ വാക്യാട്ട്, അമ്മിണി ശശി, വി.എം സാബു, മാനേജര്‍ പി.ആര്‍ രാജു, ടി ശിവന്‍ എന്നിവര്‍ പങ്കെടുത്തു.