കായംകുളം - കററാനം മേഖലാ കെ ജെ യു സമ്മേളനം
05/04/2016
കായംകുളം - കററാനം മേഖലാ കെ ജെ യു സമ്മേളനം കററാനം എലൈററ് ഹാളില്‍ ചേര്‍ന്നു. കോശി അലക്സ് അദ്ധ്യക്ഷത വഹിച്ചു. പി.ജോണ്സണ്, വാഹിദ് എന്നിവര്‍ പ്രസംഗിച്ചു. മേഖല പ്രസിഡന്റായി കോശി അലക്സിനെയും (ദേശാഭിമാനി), സെക്രട്ടറിയായി ഹരികുമാര്‍ (മാതൃഭൂമി) എന്നിവരെയും തിരഞ്ഞെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ ബിശ്വാസ് മുഖ്യപ്രഭാഷണം നടത്തി.