Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ ജെ യു ചാരുമൂട് മേഖല സമ്മേളനം
05/04/2016

കെ ജെ യു ചാരുമൂട് മേഖല സമ്മേളനം കുററിവിള ലോഡ്ജില്‍ ചേര്‍ന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. ജമാല്‍.എസ് (മംഗളം), അനില്‍.പി.ജോര്‍ജ്ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മേഖല പ്രസിഡന്റായി എസ്.ജമാലിനെയും, സെക്രട്ടറിയായി അനില്‍.പി.ജോര്‍ജ്ജിനെയും തിരഞ്ഞെടുത്തു.