Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.എസ്.ഇ.ബി ലൈന്‍ താഴ്ന്ന് കിടക്കുന്നു
05/04/2016

വെള്ളൂര്‍ പഞ്ചായത്തിലെ വരിക്കാംകുന്ന് കവലയ്ക്കു സമീപം റോഡില്‍ കൂടി ഓടുന്ന വാഹനങ്ങള്‍ക്കും സമീപവാസികള്‍ക്കും അപകടം ഉണ്ടാക്കുന്ന രീതിയില്‍ കെ.എസ്.ഇ.ബി ലൈന്‍ താഴ്ന്ന് കിടക്കുകയാണ്. കണ്ടയ്‌നര്‍ ലോറികളില്‍ ലൈന്‍മുട്ടി സ്പാര്‍ക്കുകള്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. ആയതിനാല്‍ വൈക്കം കെ.എസ്.ഇ.ബി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇടപെട്ട് ഇതിനൊരു പരിഹാരം കാണണമെന്നതാണ് സമീപവാസികളുടെ ആവശ്യം.