Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.എ.എസ്: വൈക്കത്തിനും റാങ്ക് തിളക്കം
08/10/2021

വൈക്കം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു. വൈക്കം സ്വദേശിയായ കിഴക്കേനട ഓണാട്ട് വീട്ടില്‍ ഡോ. മനു ജയന്‍ ഗസറ്റഡ് വിഭാഗത്തില്‍ (സ്ട്രീം ഒന്ന്) 22-ാം റാങ്ക് നേടി. ചേര്‍ത്തല പാണാവള്ളിയില്‍ വെറ്ററിനറി സര്‍ജനാണ്. മൂന്ന് സ്ട്രീമുകളിലായാണ് കെഎഎസ്പരീക്ഷ നടത്തിയത്. അതുകൊണ്ട് തന്നെ മൂന്ന് റാങ്ക് ലിസ്റ്റ് ഉണ്ട്. സ്ട്രീം ഒന്നില്‍ എസ് മാലിനിയും സ്ട്രീം രണ്ടില്‍ അഖില ചാക്കോയും സ്ട്രീം മൂന്നില്‍ വി അനൂപ് കുമാറും ഒന്നാം റാങ്കുകാരായി. മൂന്നു സ്ട്രീമുകളിലുമായി ആദ്യഘട്ടത്തില്‍ 105 പേര്‍ക്ക് നിയമനം ലഭിക്കും.