Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌നേഹകൂട്ടായ്മ
04/04/2016

വെച്ചൂര്‍ ദേവീവിലാസം സ്‌ക്കൂളിലെ 1985ല്‍ പഠിച്ചിറങ്ങിയ പൂര്‍വിദ്യാര്‍ത്ഥികളുടെ സ്‌നേഹകൂട്ടായ്മ പത്തിന് സ്‌ക്കൂള്‍ അങ്കണത്തില്‍ നടക്കും. പി.ടി.എ പ്രസിഡന്റ് ജയചന്ദ്രന്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. 1985 ബാച്ചിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും കൂട്ടായ്മയില്‍ പങ്കെടുക്കണമെന്ന് ജനറല്‍ കണ്‍വീനര്‍ സുന്ദരന്‍ അറയ്ക്കല്‍ അറിയിച്ചു. ഫോണ്‍ : 9744694383.