Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിശിഷ്ട സേവനത്തിന് പോലീസ് മെഡല്‍ നേടിയ ടി.ആര്‍ മോഹനനെ ആദരിച്ചു
23/09/2021
സന്നദ്ധ സംഘനയായ ആശ്രയയുടെ നേതൃത്വത്തിൽ നടത്തിയ ചടങ്ങിൽ വിശിഷ്ട സേവനത്തിന് പോലീസ് മെഡല്‍ നേടിയ ടി.ആര്‍ മോഹനനെ നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ആദരിക്കുന്നു. 
 
വൈക്കം: മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ വൈക്കം സ്‌റ്റേഷനിലെ പിആര്‍ഒ ടി.ആര്‍ മോഹനനെ സന്നദ്ധ സേവന സംഘടനയായ ആശ്രയ ഉപഹാരം നല്‍കി ആദരിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് പൊന്നാടയും ഉപഹാരവും നല്‍കി. ആശ്രയ ചെയര്‍മാന്‍ ഇടവട്ടം ജയകുമാര്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ബി ചന്ദ്രശേഖരന്‍, രാജേശേഖരൻ, രാജശ്രീ വേണുഗോപാല്‍, ആശ്രയ ഭാരവാഹികളായ വി അനൂപ്, എം.ടി അനില്‍കുമാര്‍, വൈക്കം ജയന്‍, ശ്രീദേവി അനിരുദ്ധന്‍, വര്‍ഗീസ് പുത്തന്‍ചിറ , കെ സുരേഷ് കുമാര്‍, പി.വി ഷാജി, മോനു ഹരിദാസ് , ടി പ്രദീപന്‍ എന്നിവര്‍ പ്രസംഗിച്ചു.