Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രദീപ് മാളവികയെ ആദരിച്ചു
21/09/2021
എഴുത്തുകാരനും പ്രഭാഷകനുമായ ഫാ. ജോബി ജോസ് കട്ടിക്കാട് സംഗീത നാടക അക്കദാമി അവാര്‍ഡ് നേടിയ പ്രദീപ് മാളവികയെ ഉപഹാരം നല്‍കി ആദരിക്കുന്നു.

വൈക്കം: മനശ്രീ ആരോഗ്യ നികേതന്‍ ആശ്രമത്തിലെ ആനന്ദ സര്‍വകലാശാലയുടെ  ആഭിമുഖ്യത്തില്‍ സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് പ്രദീപ് മാളവികയെ ആദരിച്ചു.  എഴുത്തുകാരനും, സാഹിത്യ അക്കാദമി പുരസ്‌ക്കാര ജേതാവുമായ ഫാ. ജോബിജോസ് കട്ടിക്കാട് പ്രദീപ് മാളവികയ്ക്ക് ഉപഹാരം നല്‍കി. ശ്രീധരന്‍ എം.എം. ചേരാപുരത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. റഹിം ആപ്പഞ്ചിറ, ജോസഫ് ദേവസ്യ, സുചിത്ര, നിഖില്‍ എന്നിവര്‍ പ്രസംഗിച്ചു.