Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിലെ പുതിയ ഭരണസമിതി
21/11/2015
മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍
മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫ് ഭരണസമിതി അധികാരമേററു. എല്‍.ഡി.എഫിലെ സി.പി.എം പ്രതിനിധി പി.വി ഹരിക്കുട്ടന്‍ പ്രസിഡന്റായും, സി.പി.എമ്മിലെ തന്നെ കെ.ബി രമ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.യു.ഡി.എഫിന് അഞ്ച് അംഗങ്ങളുള്ള പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച കോണ്‍ഗ്രസിലെ കറുത്തകുഞ്ഞിന് മൂന്ന് വോട്ടാണ് ലഭിച്ചത്.